സാമൂഹ്യ സുരക്ഷ പെൻഷൻ / ക്ഷേമനിധി പെൻഷൻ വാർഷിക മസ്റ്ററിങ് ---2025 ഡിസംബർ 31 ന് മുൻപായി പെൻഷൻ ലഭിച്ചു തുടങ്ങിയ എല്ലാ ഗുണഭോക്താക്കളും സെപ്‌റ്റംബർ 30 ന് മുൻപ് അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിങ് പൂർത്തിയാക്കണം
പച്ച തുരുത്ത്

തൃശ്ശൂർ ജില്ലയിലെ എൺപത്താറു
പഞ്ചായത്തുകളിൽ മികച്ച പച്ച തുരുത്തും മികച്ച പ്രകൃതി സംരക്ഷണ പ്രവർത്തനവും നടത്തിയ 86 പഞ്ചായത്തുകൾക്കുള്ള അവാർഡിൽ 3-ാം സ്ഥാനം മുരിയാട് ഗ്രാമപഞ്ചായത്തിന് ലഭിച്ചു .
കേരളത്തിലെ സംസ്ഥാന അവാർഡിന് ജൂറി കമ്മിറ്റിക്ക് മുമ്പാകെ അവതരണം നടത്തിയ അൻപതോളം വരുന്ന പഞ്ചായത്തുകളിൽ ഒരു പഞ്ചായത്താണ് മുരിയാട് ഗ്രാമപഞ്ചായത്ത്

PACHATHURUTHU