ഞാറ്റുവേല മഹോത്സവം 25 ജൂൺ 2026 മുതൽ 28 ജൂൺ 2026 വരെ ആനന്ദപുരം ഇ എം എസ് ഹാളിൽ
ബഡ്ജറ്റ് റിപ്പോർട്ട്

ബഡ്ജറ്റ് റിപ്പോർട്ട് പഞ്ചായത്തിന്റെ സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമാക്കി തയ്യാറാക്കിയതാണ്. അടിസ്ഥാന സൗകര്യ വികസനം, കുടിവെള്ളം, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം, കാർഷിക മേഖല, വനിതാ-ശിശുക്ഷേമം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ടാണ് ബഡ്ജറ്റ് രൂപീകരിച്ചിരിക്കുന്നത്.

  • ബഡ്ജറ്റ് 2026-27