സാമൂഹ്യ സുരക്ഷ പെൻഷൻ / ക്ഷേമനിധി പെൻഷൻ വാർഷിക മസ്റ്ററിങ് ---2025 ഡിസംബർ 31 ന് മുൻപായി പെൻഷൻ ലഭിച്ചു തുടങ്ങിയ എല്ലാ ഗുണഭോക്താക്കളും സെപ്‌റ്റംബർ 30 ന് മുൻപ് അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിങ് പൂർത്തിയാക്കണം
മാലിന്യ സംസ്കരണം

മാലിന്യ സംസ്കരണ രംഗത്ത് അഭിമാന നേട്ടവുമായി മുരിയാട് ഗ്രാമ പഞ്ചായത്ത് , തൃശൂർ ജില്ലയിലെ 86 പഞ്ചായത്തുകളിൽ നിന്നും മൂന്നാം സ്ഥാനം കരസ്‌ഥമാക്കി .

3RD